Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീവല്ലഭ ക്ഷേത്രത്തിൽ...

ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു

തിരുവല്ല : ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു .വൈകീട്ട് ശ്രീബലി എഴുന്നള്ളത്തിനിടയിൽ ഒരു ആന വിരണ്ട് മറ്റൊരു ആനയെ കുത്തുകയായിരുന്നു .ഉത്സവത്തോട് അനുബന്ധിച്ച് എഴുന്നള്ളത്തിന് കൊണ്ടുവന്ന വേണാട്ടുമറ്റം ഉണ്ണിക്കുട്ടന്‍ എന്ന ആനയാണ് ഒപ്പമുണ്ടായിരുന്ന തിരുവല്ല ദേവസ്വത്തിന്റെ ആനയായ ജയരാജനെ കുത്തിയത് .തുടർന്ന് രണ്ട് ആനകളും മുന്നോട്ട് ഓടി. പിന്നീട് രണ്ട് ആനകളെയും തളച്ചു.സംഭവത്തില്‍ ആനയുടെ മുകളിലുണ്ടായിരുന്ന ക്ഷേത്രത്തിലെ കീഴ്ശാന്തിമാര്‍ക്കും ചിലഭക്തര്‍ക്കും നിസാര പരിക്കേറ്റു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം  സ്വാഗത സംഘ രൂപീകരണം  നടന്നു

ആറന്മുള: ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം 251 അംഗ സ്വാഗത സംഘ രൂപീകരണം  നടന്നു. സംസ്ഥാന വാർഷികത്തിന് മുന്നോടിയായുള്ള സ്വാഗത സംഘരൂപീകരണം ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ  ലോക അതിവേഗ സ്പീഡ് കാർട്ടൂണിസ്റ് ഡോ.ജിതേഷ്ജി...

ആർഎസ്എസ് പ്രവർത്തകന് കുത്തേറ്റ സംഭവം:മൂന്ന് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവർത്തകൻ വിഷ്ണുവിന് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു .മുഖ്യ പ്രതി ജിത്തു ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.ഇയാളുടെ സുഹൃത്തും രണ്ട് പേരുമാണ് കസ്റ്റഡിയിലുള്ളത്.ആക്രമണത്തിന് പിന്നിൽ...
- Advertisment -

Most Popular

- Advertisement -