Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയില്‍ ഒമ്പതാം...

കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചതായി പരാതി

കൊച്ചി : ഒമ്പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചതായി പരാതി. കൊച്ചി പാലാരിവട്ടത്താണ് ഏഴാം ക്ലാസ്സുകാരി പീഡനത്തിന് ഇരയായത്. കഴിഞ്ഞ ഡിസംബറില്‍ വീട്ടില്‍ വെച്ചാണ് സംഭവം. പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി സുഹൃത്തിനോട് പറയുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ ശിശുക്ഷേമസമിതിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ശിശുക്ഷേമസമിതി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.സഹോദരൻ ലഹരിക്ക് അടിമയാണെന്നും ലഹരിവിതരണത്തിലെ കണ്ണിയാണെന്നും പോലീസ് പറയുന്നു. പാലാരിവട്ടം പോലീസ് പോക്‌സോ കേസെടുത്ത് അന്വേഷിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട് : പ്രശസ്ത സിനിമ, സീരിയൽ നടൻ മേഘനാഥൻ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ടോടെയാണ് അന്ത്യം.നടൻ ബാലൻ കെ. നായരുടെ മകനാണ്...

തുലാമാസ പൂജാ കാലത്ത് ശബരിമലയിൽ ലഭിച്ചത് റെക്കാർഡ് കാണിക്കവരവ്

ശബരിമല : തുലാമാസ പൂജാ കാലത്ത് ശബരിമലയിൽ ലഭിച്ചത് റെക്കാർഡ് കാണിക്കവരവ്. തുലാമാസ പൂജകൾക്കായി ശബരിമലനട തുറന്നിരുന്ന ദിവസങ്ങളിൽ കാണിക്ക ഇനത്തിൽ മാത്രം 5.31 കോടി രൂപയാണ് ലഭിച്ചത്. മാസപൂജകൾക്കായി ശബരിമല നട തുറക്കുന്ന...
- Advertisment -

Most Popular

- Advertisement -