Tuesday, June 3, 2025
No menu items!

subscribe-youtube-channel

HomeNewsഒറ്റപ്പാലം അർബൻ...

ഒറ്റപ്പാലം അർബൻ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 45 ലക്ഷം രൂപ തട്ടി

പാലക്കാട് : ഒറ്റപ്പാലം സഹകരണ അര്‍ബന്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച്‌ 45 ലക്ഷം രൂപ പണം തട്ടി.ബാങ്കിന്റെ പത്തിരിപ്പാല ബ്രാഞ്ചിലാണ് സംഭവം.ബാങ്ക് സീനിയർ അക്കൗണ്ടന്റായ മോഹനകൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്. സംശയം തോന്നി ബാങ്ക് മാനേജർ നടത്തിയ പരിശോധനയില്‍ മുക്കുപണ്ടം കണ്ടെത്തി. തുടർന്ന് അധികൃതർ മോഹനകൃഷ്ണനെതിരെ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളെ ബാങ്ക് സസ്പെൻഡ് ചെയ്തു .മോഹനകൃഷ്ണൻ, സഹോദരിയും കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലക്ഷ്മി ദേവി, ലക്ഷിദേവിയുടെ ഭര്‍ത്താവ്‌ കെ.വി വാസുദേവന്‍ ,ഇവരുടെ മകനായ വിവേക് എന്നിവരാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡ് വിഭജനം : അന്തിമവിജ്ഞാപനമായി

തിരുവനന്തപുരം : സംസ്ഥാനത്തെ 86 മുൻസിപ്പാലിറ്റികളിലും ആറു കോർപ്പറേഷനുകളിലും നടന്ന വാർഡ് വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് മുനിസിപ്പാലിറ്റികളിൽ...

വയനാട് പുനരധിവാസം : 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീട് നിർമിച്ചു നൽകും

തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിൻറെ ഭാഗമായി 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീടാണ് നിർമ്മിച്ചു നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.  .പുനരധിവാസ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -