Tuesday, March 11, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramതാനൂരിൽ പെൺകുട്ടികളെ...

താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവം : തുടരന്വേഷണത്തിനായി പൊലീസ് മുംബയിലേക്ക്

മലപ്പുറം : താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ തുടരന്വേഷണത്തിനായി പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക് പോകാൻ തീരുമാനം. കുട്ടികൾ സന്ദർശിച്ച മുംബൈയിലെ ബ്യൂട്ടിപാർലർ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. മുംബൈയിൽ പ്രാദേശികമായി ആരെങ്കിലും കുട്ടികളെ സഹായിച്ചോ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും. ബ്യൂട്ടിപാര്‍ലറിന് എതിരെ ആരോപണം കൂടി ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചതിന് ശേഷമാണ് പൊലീസിൻ്റെ നീക്കം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രത്തില്‍ താമസം തുടരുന്ന കുട്ടികളെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴിയെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അതിരാത്രം: യജമാനനും പത്നിയും  യാഗ ശാലയിൽ ഉപവിഷ്ടരായി

കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന അതിരാത്രം  രണ്ടാം ദിവസം യജമാനനും പത്നിയും യജമാനത്വം സ്വീകരിച്ചു യാഗ ശാലയിൽ ഉപവിഷ്ടരായി. തുടർന്ന് അരണി കടഞ്ഞു യാഗാഗ്നി ജ്വലിപ്പിച്ചു യാഗാരംഭം കുറിച്ചു. ആദ്യ...

വരുന്ന മണ്ഡല കാലത്തിന് മുമ്പ് ആറ് ഇടത്താവളങ്ങളുടെ നിർമാണം പൂർത്തിയാക്കി കൊടുക്കാൻ ദേവസ്വം ബോർഡ് തീരുമാനം

പത്തനംതിട്ട : ശബരിമല തീർഥാടകർക്കായി വരുന്ന  മണ്ഡല കാലത്തിന് മുമ്പ് 6 ഇടത്താവളങ്ങളുടെ നിർമാണം പൂർത്തിയാക്കി തുറന്നു കൊടുക്കാൻ ദേവസ്വം ബോർഡ് തീരുമാനം ഇതു സംബന്ധിച്ച് ദേവസ്വം മന്ത്രി വി.എൻ. വാസവൻ്റെ നേതൃത്വത്തിൽ ദേവസ്വം...
- Advertisment -

Most Popular

- Advertisement -