Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഡ്രൈവര്‍ കുഴഞ്ഞുവീണ്...

ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു : നിയന്ത്രണം വിട്ട സ്വകാര്യ ബസ് തെങ്ങിലിടിച്ച് അപകടം

പാലാ : ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞു വീണതിനെത്തുടർന്ന് നിയന്ത്രണം വിട്ട സ്വകാര്യ ബസ് തെങ്ങിലിടിച്ച് 15 ഓളം പേർക്ക് പരിക്കേറ്റു . ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണ ഡ്രൈവർ മരിച്ചു. ഇടമറ്റം സ്വദേശി എം.ജി.രാജേഷ്(43) ആണ് മരിച്ചത്. പാലായ്ക്ക് സമീപം ഇടമറ്റത്ത് തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം.ചേറ്റുതോട്- പാലാ റൂട്ടില്‍ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപെട്ടത്.പരുക്കേറ്റവരെ പാ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊച്ചിയിൽ വാടകവീട്ടിൽ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേർ മരിച്ച നിലയിൽ

കൊച്ചി : വാടകവീട്ടിൽ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേർ മരിച്ച നിലയിൽ . രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി അശ്വതി എസ്.നായർ, അമ്മ ശ്രീകുമാരി, ആൺമക്കളായ കീർത്തിവൻ (14),...

അമ്പലപ്പുഴ ക്ഷേത്രത്തിൽ പള്ളിപ്പാന: വിവിധ ചടങ്ങുകൾ നടന്നു

അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിൽ പള്ളിപ്പാനയുടെ ആറാം ദിവസമായ വെള്ളിയാഴ്ച ഓത്ത്, മുറോത്ത്, പാന പിടുത്തം, പാനയടി ബ്രഹ്മൻ പുറപ്പാട്, നിണ ബലി ചടങ്ങുകൾ നടന്നു. ക്ഷേത്രഭൂമിയിലെ ആഭിചാര ദോഷങ്ങൾ മാറുവാൻ ക്ഷേത്ര ഭൂമിയുടെ...
- Advertisment -

Most Popular

- Advertisement -