Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനഴ്സുമാര്‍ വസ്ത്രം...

നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറവെച്ചു ; നേഴ്‌സിങ് ട്രെയിനിയായ യുവാവ് പിടിയില്‍

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ നഴ്സുമാര്‍ വസ്ത്രംമാറുന്ന മുറിയില്‍ ഒളിക്യാമറ വെച്ച നേഴ്‌സിങ് ട്രെയിനിയായ യുവാവ് പിടിയില്‍. മാഞ്ഞൂര്‍ സ്വദേശിയായ ആന്‍സൺ ജോസഫാണ് പിടിയിലായത്.ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ ഫോണ്‍ കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതരെയും ഗാന്ധിനഗര്‍ പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഒരു മാസം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആന്‍സണ്‍ പരിശീലനത്തിലായി എത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലിനമായ വെള്ളവും ഭക്ഷണവും ആപത്ത്: കോളറയ്ക്കെതിരെ ജാഗ്രത

തിരുവനന്തപുരം : മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വേനൽക്കാലമായതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. കോളറ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ചികിത്സ തേടണം. വയറിളക്കം,...

കുഴുവേലിപ്പുറത്ത് നാളുകളായി പൊട്ടിയിരുന്ന പൈപ്പിന്റെ ചോർച്ച പരിഹരിച്ചു

തിരുവല്ല: സ്വാമിപാലം -കുഴുവേലിപ്പുറം റോഡിൽ  കൈതാരത്തു പടിക്കൽ നാളുകളായി പൊട്ടിയിരുന്ന പൈപ്പിന്റെ ചോർച്ച പരിഹരിച്ചു. ഇന്ന് രാവിലെ  വാട്ടർ അതോറിറ്റി ജീവനക്കാർ  എത്തി കുഴിയെടുത്ത്  പൈപ്പിലെ ചോർച്ച പരിഹരിച്ചത്.  പൊട്ടിയ ഭാഗം മാറ്റി...
- Advertisment -

Most Popular

- Advertisement -