Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKannurബാങ്ക് ജീവനക്കാരിയായ...

ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ബാങ്കിൽ ചെന്ന് ഭര്‍ത്താവ് വെട്ടി

കണ്ണൂർ : ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ബാങ്കില്‍ കയറി ഭര്‍ത്താവ് വെട്ടി. എസ്ബിഐ പൂവ്വം ശാഖാ കാഷ്യറായ അരങ്ങം സ്വദേശി അനുപമയെയാണ് ഭർത്താവ് അനുരൂപ് വെട്ടിയത്. ഉച്ചയ്‌ക്ക് 3.30ഓടെയായിരുന്നു ആക്രമണം. ഗുരുതര പരിക്കേറ്റ അനുപമ തളിപ്പറമ്പ് ആശുപത്രിയില്‍ ചികിത്സയിലാണ്. അനുരൂപിനെ നാട്ടുകാർ പിടികൂടി കെട്ടിയിട്ട് ശേഷം പൊലീസിന് കൈമാറി.കുടുംബ പ്രശ്‌നമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്കുളത്തുകാവ് പൊങ്കാല: തെങ്ങോലയിൽ നെയ്ത വല്ലങ്ങള്‍ കൗതുകമായി

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് പൊങ്കാല പൂർണ്ണമായും ഹരിതചട്ടം പാലിച്ച് നടക്കും. പൊങ്കാലയ്ക്കായി വിവിധ പ്രദേശങ്ങളിൽ നിന്നും എത്തുന്ന ഭക്തജനങ്ങൾക്ക് സൗകര്യാർത്ഥം പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി തെങ്ങോലയിൽ നെയ്ത വല്ലങ്ങൾ കൗതുകമായി. തലവടി ഗ്രാമപഞ്ചായത്ത് ഹരിതകർമ...

പ്രതിഷേധ സദസ്സ് നടത്തി

ചങ്ങനാശ്ശേരി : ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആശാസമര സഹായസമിതിയുടെ നേതൃത്വത്തില്‍ പായിപ്പാട് കവലയില്‍ പ്രതിഷേധ സദസ് നടത്തി. സമരസമിതി ചെയര്‍മാന്‍ ബാബുകുട്ടന്‍ചിറയുടെ അദ്ധ്യക്ഷതയില്‍ കെപിസിസി നിര്‍വ്വാഹകസമിതിയംഗം ഡോ. അജീസ് ബെന്‍ മാത്യൂസ്...
- Advertisment -

Most Popular

- Advertisement -