Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsKasargodറബർതോട്ടത്തിൽ വനംവകുപ്പ്...

റബർതോട്ടത്തിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കാസർകോഡ് : കാസർകോഡ് കൊളത്തൂരിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി കുടുങ്ങി.ജനാര്‍ദനൻ എന്നയാളുടെ റബര്‍ തോട്ടത്തില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ബുധനാഴ്ച രാവിലെ പുലിയെ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി 23 നും ഇവിടെ സ്ഥാപിച്ച കൂട്ടിൽ പെൺപുലി കുടുങ്ങിയിരുന്നു. പുലിയുടെ ശല്യം സ്ഥിരമായി ഉള്ളതിനാലാണ് പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിക്കുന്നത്. അഞ്ചുവയസ് തോന്നുന്ന ആണ്‍പുലിയാണ് കൂട്ടില്‍ കുടുങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പായിപ്പാട് ഗവ ഹൈസ്ക്കൂളിന് പഠനോപകരണങ്ങൾ കൈമാറി

ചങ്ങനാശ്ശേരി : പായിപ്പാട് ബി എഡ് കോളേജിൽ ആരംഭിച്ച എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിനോട് അനുബന്ധിച്ച് വിദ്യാമൃതം എന്ന പ്രോഗ്രാം സ്ക്കൂളിൽ നടന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ. രാജീവ് പുലിയൂർ...

സിഐടിയു പ്രവർത്തകൻ ജിതിൻ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന്  പ്രതിയായ നിഖിലേഷിന്റെ അമ്മ

റാന്നി :  പെരുനാട്  മഠത്തുംമൂഴിയിൽ  സിഐടിയു പ്രവർത്തകൻ ജിതിൻ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് കേസിൽ പ്രതിയായ നിഖിലേഷിന്റെ അമ്മ മിനി. പ്രതികളിൽ ഒരാളായ നിഖിലേഷ് സിഐടിയു പ്രവർത്തകനാണെന്ന് മിനി പറഞ്ഞു. ടിപ്പർ ലോറി ഉടമയായ...
- Advertisment -

Most Popular

- Advertisement -