Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeSpiritualഭൈരവി കോലം...

ഭൈരവി കോലം കളത്തിലിറങ്ങി

തിരുവല്ല : വളഞ്ഞവട്ടം തിരുആലുംത്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ രേവതി, അശ്വതി,ഭരണി മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന പടയണിയിൽ ഭൈരവി കോലം കളത്തിലിറങ്ങി.തിരുവല്ല വെൺപാലയിലെ വെൺപൊലികൂട്ടം പ്രാചീന കലാകളരിയാണ് ആചാരപരമായ പടയണി അവതരിപ്പിച്ചത്. പടയണിയോട് കൂടി ഈ വർഷത്തെ തിരുവുത്സവം സമ്പൂർണമായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗോവിന്ദൻകുളങ്ങര ദേവിക്ക് അൻപൊലി പറ സമർപ്പണം

തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ ഗോവിന്ദൻകുളങ്ങര ദേവിയ്ക്ക് ക്ഷേത്രത്തിലെ കഥകളിമണ്ഡപത്തിൽ  ആചാരപരമായി അൻപൊലിപ്പറ സമർപ്പിച്ചു. ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിൽ കഴിഞ്ഞ 6 ദിവസമായി നടന്ന പറക്കെഴുന്നള്ളിപ്പ് മഹോത്സവത്തിന് സമാപനം...

അയിരൂരിൽ നഴ്സിങ് കോളജ് തുടങ്ങാൻ തീരുമാനം

കോഴഞ്ചേരി : അയിരൂരിൽ നഴ്സിങ് കോളജ് തുടങ്ങാൻ തീരുമാനം. നോളജ് വില്ലേജിൻ്റെ ഭാഗമായി അയിരൂരിലെ ഐഎച്ച്ആർഡി കോളജ് ക്യാംപസിലാണ് നഴ്സിങ് കോളജ് തുടങ്ങുന്നത്. പ്രാരംഭ നടപടി എന്ന നിലയിൽ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ്...
- Advertisment -

Most Popular

- Advertisement -