Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsകലഞ്ഞൂർ ക്ഷേത്രോത്സവം:...

കലഞ്ഞൂർ ക്ഷേത്രോത്സവം: ഗതാഗതനിയന്ത്രണം

പത്തനംതിട്ട: കലഞ്ഞൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട കെട്ടുകാഴ്ച്ചയോടനുബന്ധിച്ച് നാളെ (2) ഉച്ചകഴിഞ്ഞ് 03.30 മുതൽ വാഹന ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.

പത്തനാപുരം ഭാഗത്ത് നിന്നും കോന്നിക്കും പത്തനംതിട്ടക്കും പോകുന്ന വാഹനങ്ങൾ പത്തനാപുരം ഏഴംകുളം കൊടുമൺ വഴി പോകേണ്ടതും, തിരിച്ച് പത്തനംതിട്ടയിൽ നിന്നും പത്തനാപുരം ഭാഗത്തേക്ക് മലയോര ഹൈവേ വഴി പോകുന്നവ  നെടുമൺകാവിൽ തിരിഞ്ഞ് ഒറ്റത്തേക്ക് കൊടുമൺ ഏഴംകുളം വഴി പോകേണ്ടതുമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കോട്ടയം : സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്....

കോഴിക്കോട് വീണ്ടും നിപ്പ സ്ഥിരീകരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ്പ.ഫറോക്ക് സ്വദേശിയായ 43 കാരനാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിലായ രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച ഐസലേഷൻ വാർഡിലെ വെന്റിലേറ്ററിലേക്ക് മാറ്റി...
- Advertisment -

Most Popular

- Advertisement -