Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsആരോഗ്യമന്ത്രി ആശമാരെ...

ആരോഗ്യമന്ത്രി ആശമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ചു

തിരുവനന്തപുരം : ആശമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് എന്‍.എച്ച്.എം ഓഫീസിലാണ് ചര്‍ച്ച.കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് ആശ വര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത് .ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്. സമരക്കാര്‍ക്കൊപ്പം തൊഴിലാളി സംഘടനകളായ സിഐടിയു-ഐഎന്‍ടിയുസി നേതാക്കളേയും മന്ത്രി ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമല്ല ഉത്തരവാണ് വേണ്ടതെന്ന് ആശ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബോംബ് ഭീഷണി : തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി

തിരുവനന്തപുരം : ബോംബ് ഭീഷണിയെ തുടർന്ന് മുംബൈ – തിരുവനന്തപുരം എയർ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാന്‍ഡിങ് നടത്തി. മുംബൈയിൽനിന്ന് വ്യാഴാഴ്ച പുലർച്ചെ 5.45-ന് പുറപ്പെട്ട വിമാനം 8.10-നായിരുന്നു തിരുവനന്തപുരത്ത്...

മഴയും തുടർന്നുള്ള വെളളക്കെട്ടും:  അപ്പർകുട്ടനാട്ടിൽ വ്യാപകമായി കൃഷി നാശം

തിരുവല്ല: മഴയും തുടർന്നുള്ള വെളളക്കെട്ടിലും  അപ്പർകുട്ടനാട്ടിൽ വ്യാപകമായി കൃഷി നാശം. 3.16 കോടിയുടെ കൃഷി നാശം ഉണ്ടായതായിട്ടാണ് കണക്ക്. 117.63 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. ചാത്തങ്കരി ചാമപറമ്പിൽ വീട്ടിൽ  സോജന്റെ  500 ഏത്തവാഴകൾ...
- Advertisment -

Most Popular

- Advertisement -