Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsസ്വർണാഭരണം കളഞ്ഞുകിട്ടി

സ്വർണാഭരണം കളഞ്ഞുകിട്ടി

പത്തനംതിട്ട :  മൈലപ്ര എസ് ബി ഐ ശാഖയ്ക്ക് സമീപം നടപ്പാതയിൽ നിന്നും ഇന്നലെ ഉച്ചയ്ക്ക്  സ്വർണാഭരണം കളഞ്ഞുകിട്ടി. മണ്ണാറക്കുളഞ്ഞി കണ്ണൻ തടത്തിൽ സുഗതൻ എന്നയാൾക്കാണ് ഇത് കിട്ടിയത്. അദ്ദേഹം പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ട്.

ഇവിടെ  സ്വർണം നഷ്ടമായ ആൾ പോലീസ് സ്റ്റേഷനുമായി താഴെ പറയുന്ന  ഫോൺ നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.പോലീസ് ഇൻസ്‌പെക്ടർ 9497987046, എസ് ഐ (പി ആർ ഓ )9497931237. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ രണ്ടു ഗഡു ചൊവ്വാഴ്‌ച മുതൽ വിതരണം

തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3200 രൂപ വീതമാണ്‌ ലഭിക്കുക.ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട്...

ഡൽഹിയിൽ വോട്ടെടുപ്പ്‌ ആരംഭിച്ചു

ന്യൂഡൽഹി : ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു.രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിവരെ തുടരും.70 സീറ്റുകളിലേക്ക് 96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.തിരഞ്ഞെടുപ്പിൽ ആംആദ്മി, ബിജെപി,...
- Advertisment -

Most Popular

- Advertisement -