Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsEranakulamചൂടുവെള്ളം ദേഹത്ത്...

ചൂടുവെള്ളം ദേഹത്ത് മറിഞ്ഞു പൊള്ളലേറ്റ രണ്ടു വയസ്സുകാരി മരിച്ചു

എറണാകുളം : കുളിപ്പിക്കാൻ വച്ച ചൂടുവെള്ളം ദേഹത്ത് മറിഞ്ഞു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 2 വയസുകാരി മരിച്ചു .കോതമംഗലം കോട്ടപ്പടി മുട്ടത്തുപാറ മേൽഭാഗത്ത് വീട്ടിൽ ലിജു-എൽബി ദമ്പതിമാരുടെ മകൾ ബിൽഗ മറിയം ലിജു (2) ആണ് മരിച്ചത്.

ഒരാഴ്ച മുമ്പ് കുട്ടിയെ കുളിപ്പിക്കാനായി ബക്കറ്റിൽ തയ്യാറാക്കി വച്ചിരുന്ന ചൂടുവെള്ളം കുട്ടി ബക്കറ്റിൽ പിടിച്ചതോടെ ബക്കറ്റ് മറിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു. പൊള്ളലേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും പിന്നീട് അണുബാധയുണ്ടായി.ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ എത്തിക്കാൻ വ്യോമസേനയുടെ സഹായം

ന്യൂഡൽഹി : നീറ്റ് യുജി പുനഃപരീക്ഷയ്‌ക്കുള്ള ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കുന്നതിന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ജൂൺ മാസത്തിലെ കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്തും സുരക്ഷ മുൻനിർത്തിയുമാണ് വ്യോമസേനയുടെ...

സിദ്ധാർഥന്റെ മരണം : ഹോസ്റ്റലിൽ സിബിഐ ഡമ്മി പരിശോധന നടത്തി

വയനാട് :പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റൽ ശുചിമുറിയിൽ സിബിഐ ഡമ്മി പരിശോധന നടത്തി.സിദ്ധാർത്ഥൻ്റെ തൂക്കവും ഉയരവുമുള്ള ഡമ്മി എത്തിച്ചായിരുന്നു ശാസ്ത്രീയ പരിശോധന.സിദ്ധാർത്ഥൻ ക്രൂരമർദനം...
- Advertisment -

Most Popular

- Advertisement -