Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeUncategorizedസുധീന്ദ്രതീർത്ഥ സ്വാമികളുടെ...

സുധീന്ദ്രതീർത്ഥ സ്വാമികളുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

കൊച്ചി: ഗൗഡ സാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ ആത്മീയ ഗുരുവും 20-ാമത് മഠാധിപതിയുമായിരുന്ന ശ്രീമദ് സുധീന്ദ്ര തീർത്ഥസ്വാമികളുടെ ജന്മശതാബ്ദിയാഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു.

കാശി ഹരിദ്വാറിൽ രാവിലെ മുതൽ മഠാധിപതി സംയമീന്ദ്ര തീർത്ഥ സ്വാമികളുടെ നേതൃത്വത്തിൽ വിവിധ ആരാധനാ ചടങ്ങുകൾ നടന്നു. വിഷ്ണു സഹസ്രനാമ പാരായണം, വ്യാസോപാസന എന്നീ ചടങ്ങുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗൗഢ സരസ്വതക്ഷേത്ര സന്നിധിയിൽ നടക്കുകയാണ്.

എറണാകുളത്ത് പൂർവാശ്രമ കേന്ദ്രമായ  തിരുമല ദേവസ്വം പഞ്ചാബ്ജപുരേശ്വര ക്ഷേത്ര സന്നിതിയിൽ ഒരു വർഷം നീളുന്ന ആഘോഷങ്ങൾ തുടങ്ങി. രാവിലെ എട്ടു മുതൽ പൂജാരാധകളും ഉച്ചയ്ക്ക് ഒന്നിന് ഹനുമന്ത വാഹന പൂജയും വൈകീട്ട് 6.30ന് പ്രശസ്ത ഭജൻ ഗായകൻ നാഗേന്ദ്ര നായ്ക്കിന്റെ ഭജനാർച്ചനയും അരങ്ങേറും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പായിപ്പാട് ബി എഡ് കോളേജിൽ യൂണിയൻ & ആർട്സ് ക്ലബ് ഉദ്ഘാടനം

ചങ്ങനാശ്ശേരി: പായിപ്പാട് ബി എഡ്  കോളേജ് 2025-26 അദ്ധ്യയന വർഷത്തെ യൂണിയൻ & ആർട്സ് ക്ലബ് പ്രവർത്തനങ്ങൾ ജോബ് മൈക്കിൾ എം എൽ എ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ....

കൊടുങ്ങല്ലൂര്‍ മീന ഭരണി ആഘോഷങ്ങള്‍ക്ക് തുടക്കം:  കോഴിക്കല്ല് മൂടല്‍ ചടങ്ങ് നടന്നു

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീന ഭരണിക്ക് തുടക്കമായി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കോഴിക്കല്ല് മൂടല്‍ ചടങ്ങ് നടന്നു. പന്തീരടി പൂജക്ക് ശേഷം വടക്കേനടയില്‍ പ്രധാന ദീപസ്തംഭത്തിന് സമീപമുള്ള വൃത്താകൃതിയിലുള്ള കോഴിക്കല്ല്...
- Advertisment -

Most Popular

- Advertisement -