Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKottayamദേവലോകം കാതോലിക്കേറ്റ്...

ദേവലോകം കാതോലിക്കേറ്റ് അരമനയിൽ  ദു:ഖവെള്ളി ആചരിച്ചു

കോട്ടയം : മലങ്കരസഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ദു:ഖവെള്ളി ശുശ്രൂഷകൾക്ക് മാനേജർ റവ.ഫാ. യാക്കോബ് തോമസ് റമ്പാൻ മുഖ്യകാർമ്മികത്വം വഹിച്ചു. രാവിലെ 8 മണിക്ക് പ്രഭാത നമസ്ക്കാരം, തുടർന്ന് പ്രദക്ഷിണം, സ്ലീബാ വന്ദനവ്, സ്ലീബാ ആരാധന, കബറടക്ക ശുശ്രൂഷകൾ എന്നിവ നടന്നു.

ഏപ്രിൽ 19ന് അറിയിപ്പിന്റെ ശനി ആചരിക്കും. രാവിലെ വിശുദ്ധ കുർബാന. 20ന് ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾ പുലർച്ചെ 2.30ന് ആരംഭിക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇളകൊള്ളൂർ അതിരാത്ര യാഗത്തിനുള്ള അഗ്നി ജ്വലിപ്പിച്ചു

കോന്നി: 21 ന് തുടങ്ങിയ കോന്നി ഇളകൊള്ളൂർ അതിരാത്ര യാഗത്തിനുള്ള അഗ്നി ജ്വലിപ്പിച്ചു. ഇന്ന്  വൈകിട്ട് 6 ന്  അരണി കടഞ്ഞ് അഗ്നി ജ്വലിപ്പിച്ച് യാഗാഗ്നി   ഹോമകുണ്ഡത്തിലേക്ക് പകർന്ന് യാഗക്രിയകൾ ആരംഭിച്ചത്. പ്രധാന ആചാര്യൻ...

കൊച്ചിയിലെ കപ്പൽ അപകടം : കമ്പനി 1262 കോടി നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി : എംഎസ്സി എല്‍സ-3 കപ്പല്‍ മുങ്ങിയതിനെ തുടർന്നുണ്ടായ പരിസ്ഥിതിനാശത്തിന് 1262.6 കോടിയുടെ നഷ്ടപരിഹാരം നല്‍കാൻ ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാർ ഫയല്‍ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിലാണ് ജസ്റ്റിസ് എം.എ. അബ്ദുല്‍ ഹക്കീമിന്റെ...
- Advertisment -

Most Popular

- Advertisement -