Monday, December 22, 2025
No menu items!

subscribe-youtube-channel

HomeNewsകാനഡയില്‍ ഇന്ത്യന്‍...

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു

ഒട്ടാവ : ഇന്ത്യൻ വിദ്യാർഥിനി കാനഡയിൽ കൊല്ലപ്പെട്ടു.  പഞ്ചാബ് സ്വദേശിയായ ഹർസിമ്രത് രൺധാവ (22) ആണ് കൊല്ലപ്പെട്ടത്. ബസ് സ്റ്റോപ്പില്‍ നില്‍ക്കവെ ഒരു കാറില്‍ സഞ്ചരിച്ചിരുന്ന അജ്ഞാതർ വെടിവയ്ക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് വാഹനങ്ങളിലുണ്ടായിരുന്ന സംഘങ്ങള്‍ തമ്മിലുള്ള വെടിവയ്പ്പില്‍ വിദ്യാർഥിക്ക് അബദ്ധത്തില്‍ വെടിയേൽക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അശ്വിനി കുമാർ വധക്കേസ് : മൂന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ

കണ്ണൂർ : രാഷ്‌ട്രീയ സ്വയംസേവക സംഘം കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് അശ്വിനി കുമാർ വധക്കേസിൽ മൂന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ .എൻഡിഎഫ് പ്രവർത്തകനായ ചാവശ്ശേരി സ്വദേശി മർഷൂക്കിനാണ് ജീവപര്യന്തം തടവും...

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍ എത്തും

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍ എത്തും. സംസ്ഥാനത്തെ ഏഴ് റവന്യു ജില്ലകളിലെ വാര്‍ഡ് കമ്മിറ്റി ഭാരവാഹികളുടെ...
- Advertisment -

Most Popular

- Advertisement -