Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeCareerഅഭിമുഖം

അഭിമുഖം

പത്തനംതിട്ട : സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നതിന് ഏപ്രില്‍ 28ന് രാവിലെ 11 ന് അഭിമുഖം നടത്തും. യോഗ്യത ബി.ടെക് (സിവില്‍/കെമിക്കല്‍/എന്‍വയോണ്‍മെന്റല്‍). പ്രായപരിധി 28 വയസ്. പരിശീലനകാലം ഒരു വര്‍ഷം. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകളുമായി ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ ഹാജരാകണമെന്ന് എന്‍വെയോണ്‍മെന്റല്‍ എഞ്ചിനീയര്‍ അറിയിച്ചു. മുന്‍കാലങ്ങളില്‍ അപ്രന്റീസായി സേവനം അനുഷ്ഠിച്ചവര്‍ അപേക്ഷിക്കണ്ട. ഫോണ്‍: 0468 2223983.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിയമത്തെ അംഗീകരിക്കില്ലെന്ന വിഘടിത നിലപാട് അപലപനീയം : ഓർത്തഡോക്സ് സഭ

കൊച്ചി : വെട്ടിത്തറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ അതിക്രമിച്ച് കയറി പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച വിമത വിഭാഗത്തിന്റെ നിലപാട് നിയമത്തോടുള്ള വെല്ലുവിളിയാണെന്ന് ഓർത്തഡോക്സ് സഭ. വെട്ടിത്തറ പള്ളി യഥാർത്ഥ അവകാശികളായ മലങ്കരസഭക്ക്...

സംസ്ഥാനത്ത് രണ്ട് ദിവസം മദ്യം ലഭിക്കില്ല

തിരുവല്ല: സംസ്ഥാനത്ത് രണ്ട് ദിവസം മദ്യം ലഭിക്കില്ല. ഡ്രൈഡേയും ഗാന്ധി ജയന്തിയും അടുത്ത ദിവസങ്ങൾ ആയതിനാലാണ് ബിവറേജസ്കോർപ്പറേഷൻ ഔട്ട്ലറ്റുകൾ ഓക്ടോബർ 1, 2 തീയതികളിൽ അടച്ചിടുന്നത്. രണ്ട് ദിവസം അവധിയായതിനാൽ ഇന്ന് സംസ്ഥാനത്തെ...
- Advertisment -

Most Popular

- Advertisement -