Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsNationalജമ്മു കശ്മീരിലെ...

ജമ്മു കശ്മീരിലെ 48 വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

ശ്രീനഗർ : പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ 87 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ 48 എണ്ണവും അടച്ചു. കശ്മീരിലെ സ്ലീപ്പർസെല്ലുകൾ വീണ്ടും സജീവമായെന്ന ഇന്റലിജൻസ് കണ്ടെത്തലിനെ തുടർന്നാണ് നടപടി. വിനോദ സഞ്ചാരികളുടെ സാന്നിധ്യം മറയാക്കി ഭീകരർ വീണ്ടും ആക്രമണം നടത്തിയേക്കാമെന്നും സംശയമുണ്ട്.

അതേസമയം,പഹൽഗാമിലെ സിപ്‌ലൈനിൽ നിന്നും മഹാരാഷ്‌ട്ര സ്വദേശി പകർത്തിയ വീഡിയോയിൽ ഭീകരാക്രമണത്തിൽ സിപ് ലൈൻ ഓപ്പറേറ്റർക്കും പങ്കുണ്ടെന്ന സൂചനയുണ്ട് . ഇയാളുടെ ഭീകരബന്ധവും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. ഭീകരർക്ക് തദ്ദേശീയരുടെ സഹായം ലഭിച്ചു എന്നാണ് എൻഐഎയുടെ വിലയിരുത്തൽ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

KERALA LOTTERY RESULT 25/03/2024:Win Win Lottery Result W-762

1st Prize Rs.7,500,000/- (75 Lakhs) WG 548159 (PALAKKAD) Consolation Prize Rs.8,000/- WA 548159 WB 548159 WC 548159 WD 548159 WE 548159 WF 548159 WH 548159 WJ 548159...

ഓർമ്മ മരം വെച്ച് പിടിപ്പിച്ച് നെടുമ്പ്രം ഗ്രാമ പഞ്ചായത്ത്

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ഓർമ മരം സ്ഥാപിച്ചു. പഞ്ചായത്തിലെ ഹോമിയോ ഡിസ്പെൻസറി അങ്കണത്തിൽ തൈകൾ വെച്ച് പിടിപ്പിച്ചു. ജനപ്രതിനിധികൾ അവരുടെ ഭരണകാലയളവായ 2020-25 -ലെ ഓർമ്മകൾ...
- Advertisment -

Most Popular

- Advertisement -