Saturday, August 15, 2026
No menu items!

subscribe-youtube-channel

HomeNewsപന്തളം കീരുകുഴിയിൽ...

പന്തളം കീരുകുഴിയിൽ വൻ ലഹരി വേട്ട : യുവാവ് പിടിയിൽ

പന്തളം : തെക്കേക്കര പഞ്ചായത്തിലെ കീരുകുഴിയിൽ നിന്നും എംഡിഎംഎ, ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയുമായി യുവാവ് എക്‌സൈസ് സ്‌ക്വാഡിന്റെ പിടിയിലായി. തട്ടയിൽ കീരുകുഴി സ്വദേശിയായ യുവാവിനെയാണ് പത്തനംതിട്ട എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.  സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ  പിടിച്ചത്. ഇയാളിൽ നിന്നും എൽഎസ്ഡി സ്റ്റാമ്പ് 0.083 മില്ലിഗ്രാം, ഹാഷിഷ് ഓയിൽ 12.462 ഗ്രാം, എംഡിഎംഎ .955 മില്ലി ഗ്രാം , ഹൈബ്രിഡ് കഞ്ചാവ് 2.369 ഗ്രാം എന്നിവയാണ് കണ്ടെടുത്തിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൽ.ബി.എസ് സെന്ററിൽ തൊഴിൽ അധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ, കീഴിലുള്ള വിവിധ സെന്ററുകളിൽ മാർച്ച് ആദ്യ വാരം ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള കേരള ഗവണ്മെന്റ് അംഗികൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ...

റബ്ബർ ടാപ്പിങിലും ബംഗാൾ സ്വദേശി ഒന്നാമത്

കോഴഞ്ചേരി : റബ്ബർ ടാപ്പിങിലും ബംഗാൾ സ്വദേശി ഒന്നാമത്. റബ്ബർബോർഡിൻ്റെ ആഭിമുഖ്യത്തിൽ ഇലന്തൂർ ഇടപ്പരിയാരത്ത് നടന്ന ടാപ്പിങ് പരിശീലനത്തിലാണ്  ബംഗാൾ സ്വദേശി പ്രാണാ മഹാതോ ഒന്നാമതായത്. റബ്ബർ ബോർഡ് സംഘടിപ്പിച്ച 8 ദിവസത്തെ ടാപ്പിങ്...
- Advertisment -

Most Popular

- Advertisement -