Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ ഭാര്യയെ...

ആലപ്പുഴയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

ആലപ്പുഴ : ആലപ്പുഴ രാമങ്കരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു.രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപറമ്പിൽ വിദ്യ (42) ആണ് മരിച്ചത്. ഭർത്താവ് വിനോദിനെ രാമങ്കരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിൻ്റെ കുംഭമേള മഹാമാഘ മഹോത്സവം ആരംഭിച്ചു : ഗവർണർ ധ്വജാരോഹണം നിർവഹിച്ചു

മലപ്പുറം : കേരളത്തിൻ്റെ കുംഭമേള എന്നറിയപ്പെടുന്ന മഹാമാഘ മഹോത്സവം നിളാ തീരത്ത് ആരംഭിച്ചു.ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ധ്വജാരോഹണം നടത്തി. ഇന്നു മുതൽ ഫെബ്രുവരി മൂന്ന് വരെ മഹോത്സവം നീണ്ടുനിൽക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ...

സ്വകാര്യ ബസ് ജീവനക്കാരുടെ  ലഹരി ഉപയോഗം:  ബസുകളിൽ പ്രത്യേക സ്‌ക്വാഡ് പരിശോധനയ്ക്ക് ഉത്തരവിട്ട്  മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: സ്വകാര്യ ബസ് ജീവനക്കാർ വ്യാപകമായി ലഹരി ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ സംസ്ഥാനത്തെ സ്വകാര്യ...
- Advertisment -

Most Popular

- Advertisement -