Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKochiഇടപ്പള്ളിയിൽ നിന്നും...

ഇടപ്പള്ളിയിൽ നിന്നും കാണാതായ വിദ്യാർഥിയെ തൊടുപുഴയിൽ കണ്ടെത്തി

കൊച്ചി : കൊച്ചി ഇടപ്പള്ളിയിൽ നിന്നും കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിയെ തൊടുപുഴയിൽ കണ്ടെത്തി. തൊടുപുഴ ബസ്റ്റാൻഡിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന കൈനോട്ടക്കാരൻ ശശികുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു .രാവിലെ ഇയാളാണ് കുട്ടി ഒപ്പമുണ്ടെന്ന് പിതാവിനെ ഫോണിൽ വിളിച്ച് അറിയിച്ചത്.

ഇന്നലെ സേ പരീക്ഷ എഴുതാൻ പിതാവ് സ്കൂളിലാക്കി മടങ്ങിയതിന് ശേഷമാണ് കുട്ടിയെ കാണാതായത്. കുട്ടി പത്തുമണിക്ക് തന്നെ സ്കൂളിൽ നിന്നും പോയതായി വ്യക്തമായതിനെത്തുടർന്ന് കുടുംബം എളമക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും

തിരുവല്ല:  തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. തിരുവല്ലയിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി തിരുവനന്തപുരം നഗരത്തിൽ റോഡ് ഷോയിലും പങ്കെടുക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ചങ്ങനാശേരി എൻഎസ്എസ് കോളജ് ഗ്രൗണ്ടിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ്...

ജേക്കബ് കാട്ടാശ്ശേരി കർഷക അവാർഡ് : അപേക്ഷ ക്ഷണിച്ചു

തിരുവല്ല : തിരുവല്ല ഹോർട്ടികൾച്ചർ ഡെവലെപ്പ്‌മെൻറ് സൊസൈറ്റിയുടെ ജേക്കബ് കാട്ടാശ്ശേരി കർഷക അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. കൃഷി ഉപജീവനമായി സ്വീകരിച്ചിട്ടുള്ള ജില്ലയിലെ കർഷകരെയാണ് പരിഗണിക്കുന്നത്. 25001 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്ക്കാരം.അപേക്ഷ നൽകേണ്ട...
- Advertisment -

Most Popular

- Advertisement -