എടത്വ: ഹരിപ്പാട് – എടത്വ റൂട്ടിലെ വീയപുരം റോഡിൽ ക്രമാതീതമായി വെള്ളം കയറിയതിനാൽ ഹരിപ്പാട് – എടത്വ – തിരുവല്ല കെഎസ്ആർടിസി സർവീസുകൾ തത്കാലികമായി നിർത്തിവെച്ചതായി കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു.

റോഡിൽ വെള്ളക്കെട്ട് : ഹരിപ്പാട് – എടത്വ കെഎസ്ആർടിസി സർവീസുകൾ നിർത്തി




