Monday, September 7, 2026
No menu items!

subscribe-youtube-channel

HomeNewsഉയർന്ന താപനില...

ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: ഏപ്രിൽ 17 വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും  (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ  17 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏറ്റുമാനൂർ ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം വേണം : കേരള കോൺഗ്രസ്സ്

കോട്ടയം : ഏറ്റുമാനൂർ ടൗണിലും സമീപപ്രദേശങ്ങളിലും അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം ഉണ്ടാകാൻ കർമ്മപദ്ധതികൾ തയ്യാറാക്കി നടപ്പാക്കണമെന്ന് കേരള കോൺഗ്രസ്സ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. എം.സി. റോഡിൽ കാരിത്താസ് ജംഗ്ഷൻ മുതൽ പട്ടിത്താനം...

കോട്ടയത്ത് 3 പേര്‍ ട്രെയിന്‍ തട്ടി മരിച്ചു

കോട്ടയം : ഏറ്റുമാനൂരിൽ റെയിൽവേ ട്രാക്കിൽ അമ്മയും രണ്ട് പെൺകുട്ടികളും ട്രെയിനിനു മുൻപിൽ ചാടി മരിച്ചു.പുലർച്ചെയോടെയാണ് നാട്ടുകാരിൽ ചിലർ ചിന്നിച്ചിതറിയ മൃതദേഹം പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തായി കണ്ടെത്തിയത്. പാറോലിക്കൽ സ്വദേശി ഷൈനി...
- Advertisment -

Most Popular

- Advertisement -