Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeCareerഅഭിമുഖം ജൂണ്‍...

അഭിമുഖം ജൂണ്‍ 12ന്

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ 2025-26 വര്‍ഷത്തേക്ക് കോളജ് സൈക്കോളജിസ്റ്റ് ഓണ്‍ കോണ്‍ട്രാക്ട് ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സെക്കോളജിയില്‍ ബിരുദാനന്തര ബിരുദമുളളവര്‍ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ജൂണ്‍ 12ന് രാവിലെ 11ന് ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ നടക്കുന്ന കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 0468 2263636.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുപ്പതി സ്റ്റേഷന് അടുത്ത്  ട്രെയിനിന് തീപിടിച്ചു: രണ്ട് കോച്ചുകൾ കത്തിനശിച്ചു

ന്യൂഡൽഹി: തിരുപ്പതി സ്റ്റേഷന് സമീപത്ത് ഹിസാർ എക്സ്പ്രസിന്റെ രണ്ട് കോച്ചുകൾക്ക് തീപിടിച്ചു. ഇന്ന്  ഉച്ചയ്‌ക്ക് 1.30 ഓടെയാണ് തീപിടിത്തമുണ്ടായത്. രാജസ്ഥാനിൽ നിന്ന് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലേക്ക് പോകുകയായിരുന്നു ട്രെയിനിനാണ് തീപിടിച്ചത്. സംഭവസമയത്ത് യാത്രക്കാരാരും ഉണ്ടായിരുന്നില്ലെന്നാണ്...

വയനാട്ടില്‍ കിണറ്റില്‍ വീണ കടുവയെ പുറത്തെടുത്തു

വയനാട് : വയനാട്ടില്‍ വീട്ടിലെ കിണറ്റില്‍ വീണ കടുവയെ പുറത്തെടുത്തു. വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിലാണ് കടുവയെ വലയിലാക്കി പുറത്തെത്തിച്ചത്. വെറ്ററിനറി ഡോക്ടർ അജേഷ് മോ​ഹൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വച്ച് മയക്കി...
- Advertisment -

Most Popular

- Advertisement -