Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ജില്ലയില്‍...

പത്തനംതിട്ട ജില്ലയില്‍ നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെഎസ്‌യു പ്രവര്‍ത്തകരെ  മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‌യുവിന്റെ കൊടികളും തോരണങ്ങളും  നശിപ്പിച്ചതായും പരാതിയുണ്ട്.

ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ പ്രവേശനോത്സവത്തിനോട് അനുബന്ധിച്ച്‌ പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുവാന്‍ വേണ്ടി സ്ഥാപിച്ചിരുന്ന കെഎസ്‌യുവിന്റെ കൊടികളും പോസ്റ്ററുകളും  നശിപ്പിച്ചെന്നാണ് കെഎസ്‌യു  പ്രസ്താവനയിൽ വ്യക്തമാക്കുന്നത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുളയിൽ നിന്ന് പഞ്ചപാണ്ഡവക്ഷേത്ര പര്യടനയാത്ര നാളെ തുടങ്ങും

ആറന്മുള:  പള്ളിയോടസേവ സംഘവും  കെ.എസ്.ആര്‍.ടി.സി. യും സംയുക്തമായി ആരംഭിക്കുന്ന പഞ്ച പാണ്ഡവ ക്ഷേത്ര പര്യടനയാത്ര  ഞായറാഴ്ച മുതല്‍ ആറന്മുളയിൽ നിന്ന് ആരംഭിക്കും. പാർഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ആറ് ബസുകള്‍ ആരംഭദിവസം  രാവിലെ...

​ഗം​ഗാവലി പുഴയിൽ നിന്ന് അർജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാർഡ് കണ്ടെത്തി

ഷിരൂർ : കർണാടകയിലെ ഷിരൂരിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തിരച്ചിലിൽ ഗം​ഗാവലി പുഴയിൽ നിന്ന് ലോറിയുടെ ക്രാഷ് ഗാർഡ് കിട്ടി.ഇത് അർജുൻ ഓടിച്ച വണ്ടിയുടേതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു....
- Advertisment -

Most Popular

- Advertisement -