Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsബസ്സിലെ ലൈം​ഗിക...

ബസ്സിലെ ലൈം​ഗിക അതിക്രമത്തിന് അറസ്റ്റ് ചെയ്‌തു

തൃശൂർ : ബസിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കോഴിക്കോട് കായക്കൊടി കാവിൽ സവാദിനെ (29) പോലീസ് അറസ്റ്റ് ചെയ്‌തു. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത് .തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന ബസിൽ വച്ചാണ് ഇയാൾ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത് .യുവതി പ്രതികരിച്ചതോടെ സവാദ് പേരാമംഗലത്തു വച്ചു ബസിൽ നിന്ന് ഇറങ്ങിയോടി.

2023-ലും സവാദിനെ  സമാനകുറ്റത്തിന് അറസ്റ്റ് ചെയ്‌തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാളെ ഓൾ കേരള മെൻസ് അസോസിയേഷൻ പൂമാലയിട്ട് സ്വീകരിച്ച സംഭവത്തിൽ കടുത്ത വിമർശനം ഉയർന്നിരുന്നു.സവാദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ല: ഹൈക്കോടതി

കൊച്ചി : അവശ്യ സേവനങ്ങള്‍ക്കായി വേണ്ടി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. കേരളത്തിലെ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ശൃംഖലയായ അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകള്‍ അല്ലെന്നും...

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഈ അധ്യയന വർഷത്തെ എസ്എസ്എല്‍സി,ഹയർ സെക്കൻഡറി പരീക്ഷകൾ മാര്‍ച്ച് മൂന്നു മുതല്‍ 26 വരെ നടക്കും.  ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ മാർച്ച് 6 മുതൽ 29...
- Advertisment -

Most Popular

- Advertisement -