Thursday, July 2, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂർ ബസ്...

ചെങ്ങന്നൂർ ബസ് അപകടം: രക്ഷാപ്രവർത്തനത്തിന് മന്ത്രി സജി ചെറിയാനും

ചെങ്ങന്നൂർ: ചെങ്ങന്നൂർ ബസ് അപകടം നടന്ന ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിലും ചെങ്ങന്നൂർ  ജില്ലാ ആശുപത്രിയിലും  രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി  മന്ത്രി സജി ചെറിയാൻ. അപകടം വിവരം അറിഞ്ഞതോടെ പരമാവധി ആംബുലൻസുകൾ, പൊലീസ്, അഗ്നിരക്ഷാ വാഹനങ്ങൾ അപകട സ്ഥലത്തെത്താൻ മന്ത്രി നിർദ്ദേശം നൽകി.  പരിക്കേറ്റവരുമായി നിരവധി വാഹനങ്ങൾ  ജില്ലാ ആശുപത്രിയിൽ എത്തിയതോടെ ആശുപത്രിയും പരിസരവും തിങ്ങി നിറഞ്ഞു.

ആശുപത്രിയിലെത്തിയ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് കൂടുതൽ ആരോഗ്യ ജീവനക്കാരെ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും, കല്ലിശ്ശേരി, പരുമല എന്നിവിടങ്ങളിലെ  സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇവരെ ആശുപത്രികളിലെത്തി മന്ത്രി സന്ദർശിച്ചു.

മന്ത്രി സജി ചെറിയാൻ അപകട വിവരം അറിയിച്ചതിനെ തുടർന്ന്
പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട : തിരുവല്ലയിൽ പതിനാലുകാരിയെ  പീഡിപ്പിച്ച കേസിൽ ബംഗാൾ സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിനുള്ളിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിക്കുകയും, കൂടെ ഉണ്ടായിരുന്ന ഒന്നര വയസ്സുകാരിയെ ഉപദ്രവിച്ചതായും  പറയുന്നു....

എ ഡി എമ്മിന്റെ മരണം : പി പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസ് എടുക്കണം : ബിജെപി

പത്തനംതിട്ട : കണ്ണൂർ അഡിഷണൽ ജില്ലാ മജിസ്‌ട്രേട്ടും പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയും ആയ നവീൻ ബാബുവിനെ കണ്ണൂർ കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വച്ച് പരസ്യമായി അപമാനിക്കുകയും ഭീഷണി പ്പെടുത്തുകയും ചെയ്ത കണ്ണൂർ...
- Advertisment -

Most Popular

- Advertisement -