Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramനിലമ്പൂരിൽ ആര്യാടൻ...

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന് വിജയം

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് വിജയം.11,005 വോട്ടിനാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. ആര്യാടൻ ഷൗക്കത്ത് (യുഡിഫ്) – 76,666, എം.സ്വരാജ് (എൽഡിഎഫ് )– 65,661, പി.വി. അൻവർ(സ്വ.)- 19,593 , മോഹൻ ജോർജ്(എൻഡിഎ) – 8,536.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലുവയിൽ 35 കിലോ കഞ്ചാവുമായി മൂന്ന് ഒഡീഷാ സ്വദേശികൾ പിടിയിൽ

കൊച്ചി : ആലുവയിൽ 35 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളുൾപ്പെടെ മൂന്ന് ഒഡീഷാ സ്വദേശികൾ പിടിയിൽ.പുലർച്ചെ രണ്ടിന് ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സംഘത്തെ പോലീസ് പിടികൂടുകയായിരുന്നു. ബാഗിലും ട്രോളി ബാഗിലുമായിട്ടാണ് കഞ്ചാവ്...

ആതിരപ്പള്ളിയിലെ കൊമ്പന്റെ മരണകാരണം തലച്ചോറിനേറ്റ അണുബാധ

കൊച്ചി : കോടനാട്ട് ചികിത്സയിലിരിക്കെ ചരിഞ്ഞ കൊമ്പന്റെ മരണകാരണം തലച്ചോറിനേറ്റ അണുബാധയെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മറ്റ് ആന്തരിക അവയവങ്ങൾക്ക് അണുബാധ ഇല്ലെന്നാണ് കണ്ടെത്തല്‍. മസ്തകത്തിലും തുമ്പിക്കൈയിലും പുഴുവരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണം ....

അനുസ്മരണം

- Advertisment -

Most Popular

- Advertisement -