Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsപൂര വിളംബരം...

പൂര വിളംബരം നടത്തി നെയ്തലക്കാവിലമ്മ തെക്കേ ഗോപുരവാതിൽ തുറന്നു

തൃശ്ശൂർ :പൂര വിളംബരം നടത്തി നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തുറന്നെത്തി.ഗജവീരൻ എറണാകുളം ശിവകുമാറിന്റെ ശിരസിലേറിയാണ് ഭഗവതി തെക്കേ ഗോപുര വാതിൽ തുറന്നത്.രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്.വടക്കും നാഥനെ വലം വെച്ച് 12 മണിയോടെ തെക്കേ ഗോപുരം തുറന്ന് പുറത്തിറങ്ങി.നാളെ കണിമംഗലം ശാസ്താവ് തെക്കേഗോപുര നടയിലൂടെ പ്രവേശിക്കുന്നതോടെ തൃശൂര്‍ പൂരത്തിന് തുടക്കമാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിലയ്ക്കലിൽ പുലിയുടെ സാന്നിധ്യം: പ്രദേശവാസികളിൽ ഭീതിയിൽ

പത്തനംതിട്ട: ശബരിമല തീർത്ഥാടന പാതയിലെ നിലയ്ക്കലിൽ പുലിയുടെ സാന്നിധ്യം. നിലയ്ക്കലിലെ പെട്രോൾ പമ്പിൽ എത്തിയ പുലി പമ്പിലെ തറയിൽ വിശ്രമിക്കുന്ന ദൃശ്യമാണ് സി സി ടിവിയിൽ പതിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവിടെ...

ലഹരിക്കെതിരെ ക്യാമ്പസുകളിലേക്ക് ബോധവത്ക്കരണവുമായി ഓർത്തഡോക്സ് സഭ മദ്യ- ലഹരി വിരുദ്ധസമിതി

തിരുവല്ല : ലഹരി വിപത്തിനെതിരെ കലാലയങ്ങളിലേക്ക് നേരിട്ടെത്തിയുള്ള ബോധവൽക്കരണത്തിന് തുടക്കം കുറിച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്യ- ലഹരി വിരുദ്ധ സമിതി. പദ്ധതിയുടെ അഖില മലങ്കരതല ഉദ്ഘാടനം പരുമല മാർ ​ഗ്രീ​ഗോറിയോസ് കോളജിൽ...
- Advertisment -

Most Popular

- Advertisement -