Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsഉയർന്ന തിരമാലയ്ക്കും...

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം:കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും കേരള തീരത്ത് ഇന്ന് (18-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെൽക്കർഷക സംരക്ഷണ സമിതി സമ്മേളനം ഇന്ന്  തുടങ്ങും

ആലപ്പുഴ : നെൽകർഷക സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കുട്ടനാട് മാമ്പുഴക്കരിയിൽ നടക്കും. ശനിയാഴ്ച 2.30-ന് മാമ്പുഴക്കരി എൻഎൻഡിപി ഹാളിൽ ചേരുന്ന പ്രതിനിധി സമ്മേളനം മുൻ എംഎൽഎ ഡോ....

ധർമ്മം നീതിയും ന്യായവും സദ്ഗുണവുമായി നിലനിൽക്കുന്നു: വത്സൻ തില്ലങ്കേരി

തിരുവൻവണ്ടൂർ: ധർമ്മം നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നു. ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിക്കുന്നുവെന്ന്  ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് ചെയർമാൻ വത്സൻ തില്ലങ്കേരി പറഞ്ഞു....
- Advertisment -

Most Popular

- Advertisement -