Wednesday, July 2, 2025
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ കളിപ്പാട്ടത്തിനടിയിൽ...

കണ്ണൂരിൽ കളിപ്പാട്ടത്തിനടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

കണ്ണൂർ : കുട്ടികളുടെ ടോയ് കാറിന്റെ അടിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടില്‍ തിങ്കളാഴ്ച രാത്രിയാണ് പാമ്പിനെ കണ്ടത്. കുട്ടികൾ കളിപ്പാട്ടത്തില്‍ കയറുന്നതിന് മുൻപായി പാമ്പിനെ കണ്ടതിനാൽ അപകടം ഒഴിവായി.വനംവകുപ്പുമായി ബന്ധപ്പെട്ടതിനെ തുടർന്ന് പാമ്പുപിടുത്തക്കാരനായ ബിജിലേഷ് കോടിയേരി എത്തി രാജവെമ്പാലയെ പിടികൂടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഈ വർഷം 10000 കർഷകരെ ഫലവൃക്ഷ കൃഷി കൂട്ടായ്മയുടെ ഭാഗമാക്കും-മന്ത്രി പി.പ്രസാദ്

ആലപ്പുഴ : ഫലവൃക്ഷ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കാൻ  ഈ വർഷം തന്നെ 200 ക്ലസ്റ്ററുകൾ കൃഷി വകുപ്പിൻറെ നേതൃത്വത്തിൽ സംസ്ഥാനത്ത് രൂപവത്കരിക്കുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്...

കുടിവെള്ള വിതരണം തടസപ്പെടും

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ  അറ്റകുറ്റ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 24 ന്  കുടിവെള്ള വിതരണം തടസപ്പെടും. പകല്‍ 12 മണി മുതല്‍ രാത്രി 12 മണി വരെ അമ്പലപ്പുഴ താലൂക്കിലെ ആലപ്പുഴ ...
- Advertisment -

Most Popular

- Advertisement -