Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsബിഗ് ബ്യൂട്ടിഫുൾ...

ബിഗ് ബ്യൂട്ടിഫുൾ ബില്ലിന് യുഎസ് കോൺഗ്രസിന്‍റെ അംഗീകാരം

വാഷിംഗ്‌ടൺ : ട്രംപ് ഭരണകൂടത്തിന്റെ വിവാദ ബിഗ് ബ്യൂട്ടിഫുൾ ബിൽ കോൺ‍ഗ്രസ് പാസാക്കി.ബില്ലിൽ ഇന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവയ്ക്കും. ബിൽ നേരത്തെ യുഎസ് സെനറ്റ് അംഗീകരിച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ 218-214 വോട്ടിനാണ് ബില്ല് പാസായത്. യുഎസിലും പുറത്തും തൊഴിൽ, കുടിയേറ്റ, സാമ്പത്തിക മേഖലകളിൽ വൻ സ്വാധീനമുണ്ടാക്കുന്ന ബില്ലാണ് പാസ്സാക്കിയത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഐസിസി നിരീക്ഷകർ കേരളത്തിലെത്തി: നാളെ  കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് ആര് മുഖ്യമന്ത്രിയാകണമെന്നു തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവര്‍ തിരുവനന്തപുരത്തെത്തി. കെപിസിസി ആസ്ഥാനത്ത് നാളെ രാവിലെ നടക്കുന്ന കോണ്‍ഗ്രസ്...

സുപ്രീം കോടതിയിലേക്ക് മാർച്ചുമായി ഇന്ത്യ സഖ്യം

ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സുപ്രീം കോടതിയിലേക്ക് മാർച്ചുമായി ഇന്ത്യ സഖ്യം .പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യ നേതാക്കളും എം.പിമാരും പ്രത്യേകം സജ്ജമാക്കിയ...
- Advertisment -

Most Popular

- Advertisement -