Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsശക്തമായ കാറ്റോടു...

ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരും .ഇന്നുമുതൽ 15 വരെഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു .ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണം .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായ ഹാഫിസ് അബ്ദുൾ റഹ്മാൻ മക്കി മരിച്ചു

ലാഹോർ : മുംബൈ ഭീകര ആക്രമണത്തിൻ്റെ സൂത്രധാരന്മാരിൽ ഒരാളായ ഹാഫിസ് അബ്ദുൾ റഹ്മാൻ മക്കി ഹൃദയാഘാതത്തെ തുടർന്ന് ലാഹോറിൽ മരിച്ചു.ലാഹോറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.മുംബൈയിലെ ഭീകരാക്രമണം നടപ്പിലാക്കാൻ ആവശ്യമായ ധനസഹായം മക്കി...

ഷാബാ ഷെരീഫ് വധം : ഒന്നാം പ്രതിക്ക് 11 വര്‍ഷവും ഒന്‍പത് മാസവും തടവ്

മലപ്പുറം : മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് (50) കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി ഷൈബിൻ അഷ്‌റഫിന് 11 വർഷവും 9 മാസവും ജയിൽശിക്ഷ. 245000 രൂപ പിഴയും അടയ്‌ക്കണം.രണ്ടാം...
- Advertisment -

Most Popular

- Advertisement -