Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല പ്രവാസി...

തിരുവല്ല പ്രവാസി അസോസിയേഷൻ ; അനുസ്മരണയോഗവും ഗ്ലോബൽ സംഗമവും

തിരുവല്ല : തിരുവല്ല പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന സുനു എബ്രഹാമിന്റെ ഒന്നാം ചരമവാർഷിക ദിന അനുസ്മരണയോഗവും ഗ്ലോബൽ സംഗമവും വിവിധ പദ്ധതികളുടെ ഉത്ഘാടനവും പത്തനാപുരം ഗാന്ധിഭവനിൽ ജൂലൈ 13ന് 3.30pm ന് നടക്കും .മുൻ ഇന്ത്യൻ അംബാസിഡർ ടി പി ശ്രീനിവാസൻ പ്രവാസി സംഗമവും അനുസ്മരണയോഗവും ഉദ്ഘാടനം ചെയ്യും .തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ ചെയർമാൻ കുര്യൻ ചെറിയാൻ അധ്യക്ഷത വഹിക്കും.സാമൂഹിക സാംസ്കാരിക മേഖലയിലുള്ള പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒമാൻ ഉൾക്കടലില്‍ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം

അബുദാബി : ഒമാൻ ഉൾക്കടലില്‍ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം.മൂന്ന് കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അഡലിന്‍ എണ്ണക്കപ്പലും മറ്റ് രണ്ട് കപ്പലുകളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ എണ്ണ ടാങ്കറിന്...

ഇസാഫ് ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ലോണ്‍ എഴുതിത്തള്ളണം: ഡി വൈ എഫ് ഐ

പത്തനംതിട്ട : പത്തനംതിട്ടയില്‍ ഇസാഫ് ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ലോണ്‍ എഴുതിത്തള്ളണമെന്നും കുടുംബത്തെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. മല്ലപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍  ബാങ്ക്...
- Advertisment -

Most Popular

- Advertisement -