Saturday, August 15, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് 5...

സംസ്ഥാനത്ത് 5 ദിവസം കൂടി മഴ തുടരും ; ഇന്ന് ഒൻപത് ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് 5 ദിവസം കൂടി മഴ തുടരും.ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .കേരളത്തിനു മുകളിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്.

കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.തീരപ്രദേശത്ത് കടലാക്രമണത്തിനും ഉയർന്ന തിരയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു വിലക്കുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലാക്കോടതിപ്പാലം –പുന്നമട റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു

ആലപ്പുഴ:  ജില്ലാക്കോടതിപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് ജില്ലാക്കോടതിപ്പാലം–പുന്നമട റോഡിലൂടെയുള്ള വാഹനഗതാഗതം ഇന്ന് മുതൽ നിരോധിച്ചു. പുന്നമട, ഫിനിഷിങ് പോയിന്റ്, മിനി സിവിൽ സ്റ്റേഷൻ, നഗര ചത്വരം എന്നിവിടങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ കോടതി പാലം കയറി, ഇടത്തോട്ട്...

കരൂർ ദുരന്തം : ടിവികെ നേതാവ് ജീവനൊടുക്കി:ആത്‍മഹത്യ കുറിപ്പിൽ സെന്തിൽ ബാലാജിക്കെതിരെ പരാമർശം

ചെന്നൈ : നടനും തമിഴക വെട്രി കഴകംഅധ്യക്ഷനുമായ വി‍ജ‌യ്‌യുടെ റാലിക്കിടെ 41പേർ മരിച്ച സംഭവത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി.ടിവികെ വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി വി.അയ്യപ്പനാണ് (52) ആത്‍മഹത്യ ചെയ്തത് .ആത്‍മഹത്യ...
- Advertisment -

Most Popular

- Advertisement -