Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ജില്ലയില്‍...

പത്തനംതിട്ട ജില്ലയില്‍ പത്ത് ദുരിതാശ്വാസ ക്യാമ്പ്: തിരുവല്ലയിൽ എട്ടും അടൂരിൽ രണ്ടും

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പത്ത്. തിരുവല്ല താലൂക്കിൽ എട്ടും അടൂരിൽ രണ്ടും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 39 കുടുംബങ്ങളിലായി 48 പുരുഷന്‍മാരും 59 സ്ത്രീകളും 32 കുട്ടികളും ഉള്‍പ്പെടെ 139 പേര്‍ ക്യാമ്പിലുണ്ട്.

തിരുമൂലപുരം എസ്എന്‍വിഎസ്, കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസ്, മുത്തൂര്‍ സര്‍ക്കാര്‍ എല്‍പിഎസ്‌, ആലംതുരുത്തി സർക്കാർ എൽപിഎസ്, തിരുവല്ല ഡയറ്റ്, മാരാമൺ എംഎംഎഎച്ച്എസ്, മേപ്രാൽ സെന്റ് ജോൺസ് എൽപിഎസ്, തുകലശേരി സിഎംഎസ്‌എച്ച്എസ്‌എസ്, പന്തളം മുടിയൂർക്കോണം എംടിഎൽപിഎസ്, ചേരിക്കൽ എസ്എൻഎൽപിഎസ് എന്നിവിടങ്ങളിലാണ് ക്യാമ്പ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

അടൂർ : യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തെങ്ങമം തോട്ടുമുക്ക് അവച്ചിക്കുളത്ത് അജയൻ (46) ആണ് മരിച്ചത്.പള്ളിക്കൽ മൂന്നാട്ടുകര ഭാഗത്തെ കുളത്തിൽ ശനി രാത്രി 9 നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അജയനും...

ലോക പാർക്കിൻസൺസ് ദിനം : ബിലീവേഴ്സ് ആശുപത്രിയിൽ വിവിധ പരിപാടികൾ നടന്നു

തിരുവല്ല : ലോക പാർക്കിൻസൺസ് ബോധവത്കരണ ദിനത്തിന്റെ ഭാഗമായി ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ന്യൂറോളജി വിഭാഗവും ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗവും ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പൊതുപരിപാടി...
- Advertisment -

Most Popular

- Advertisement -