Saturday, August 9, 2025
No menu items!

subscribe-youtube-channel

HomeNewsമഴ :...

മഴ : ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും. നാലു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതൽ 50  കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്കൂൾ സമയ മാറ്റം : സമസ്തയ്ക്ക് മുന്നിൽ ശിവൻ കുട്ടിയുടെ സാഷ്ടാംഗ പ്രണാമം: എൻ. ഹരി

കോട്ടയം : സ്‌കൂള്‍ സമയമാറ്റ പ്രശ്‌നത്തില്‍ മന്ത്രി ശിവന്‍കുട്ടി കിടന്നു ഉരുളുകയാണെന്ന് ബിജെപി നേതാവ് എന്‍. ഹരി കുറ്റപ്പെടുത്തി. മതസംഘടനകളുടെ താളത്തിന് ഒപ്പം തുള്ളുന്ന പാവയായി കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി അധ:പതിച്ചു. സ്‌കൂള്‍ സമയമാറ്റം...

അകപ്പൊരുൾ സാഹിത്യ വേദി : പ്രതിമാസ സമ്മേളനം

തിരുവല്ല : അകപ്പൊരുൾ സാഹിത്യ വേദിയുടെ മാർച്ച് മാസ ചർച്ചാ സമ്മേളനത്തിൽ എം.കെ. ശ്രീകുമാർ "മദ്യം മയക്കുമരുന്ന് പിന്നെ നമ്മുടെ മക്കൾ" എന്ന വിഷയത്തെപ്പറ്റി സംസാരിച്ചു. വി.എൻ. ജി. കല്ലിശേരി അധ്യക്ഷത വഹിച്ച...
- Advertisment -

Most Popular

- Advertisement -