Sunday, August 10, 2025
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചി മെട്രോ...

കൊച്ചി മെട്രോ ട്രാക്കിൽ നിന്നും ചാടി യുവാവ് ജീവനൊടുക്കി

കൊച്ചി : തൃപ്പൂണിത്തുറ വടക്കേക്കൊട്ട മെട്രോ ട്രാക്കിൽ നിന്നും ചാടി യുവാവ് ജീവനൊടുക്കി . മലപ്പുറം  തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്. സംഭവത്തെ തുടർന്ന് തൃപ്പൂണിത്തുറക്കും കടവന്ത്രക്കും ഇടയിൽ മെട്രോ സർവീസ് നിർത്തിവെച്ചു.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.ഫയർഫോഴ്സും പൊലീസും സംഭവ സ്ഥലത്ത് എത്തി നിസാറിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പിന്തിരിഞ്ഞില്ല. ഇയാള്‍ താഴേക്ക് ചാടിയാല്‍ രക്ഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.എന്നാൽ വലയിൽ വീഴാതിരിക്കുന്ന രീതിയിൽ യുവാവ് താഴേക്ക് ചാടുകയായിരുന്നു. .ഗുരുതര പരിക്കേറ്റ നിസാറിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

61മത് സംസ്ഥാനതല ഓപ്പൺ ഫിഡെ റേറ്റഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

തിരുവനന്തപുരം : ജി കാർത്തികേയൻ പഠന ഗവേഷണ കേന്ദ്രത്തിൻ്റേയും ചെസ്സ് അസോസിയേഷൻ ഓഫ് ട്രിവാൻഡ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ 2024 മെയ് 10 മുതൽ 13 വരെ മണക്കാട് ഓക്സ്ഫോർഡ് സ്കൂളിൽ നടക്കുന്ന അറുപത്തി ഒന്നാമത്...

കേരളം വിധിയെഴുതുന്നു

പത്തനംതിട്ട : സംസ്ഥാനത്തു വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ കൂട്ടമായെത്തി. മിക്ക ബൂത്തുകളിലും നീണ്ട ക്യൂ കാണാം. ആദ്യ മണിക്കൂറിൽ കനത്ത പോളിങ് രേഖപ്പെടുത്തി. സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും രാവിലെ...
- Advertisment -

Most Popular

- Advertisement -