Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsനോര്‍ക്ക റൂട്ട്സ്...

നോര്‍ക്ക റൂട്ട്സ് എറണാകുളം സെന്ററില്‍ ആഗസ്റ്റ് 11 ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല

കൊച്ചി: ചില സാങ്കേതിക കാരണങ്ങളാല്‍ ആഗസ്റ്റ് 11 ന് നോര്‍ക്ക റൂട്ട്‌സിന്റെ എറണാകുളം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ലോ ബന്ധപ്പെടാവുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കലഞ്ഞൂർ ക്ഷേത്രോത്സവം: ഗതാഗതനിയന്ത്രണം

പത്തനംതിട്ട: കലഞ്ഞൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട കെട്ടുകാഴ്ച്ചയോടനുബന്ധിച്ച് നാളെ (2) ഉച്ചകഴിഞ്ഞ് 03.30 മുതൽ വാഹന ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. പത്തനാപുരം ഭാഗത്ത് നിന്നും കോന്നിക്കും പത്തനംതിട്ടക്കും പോകുന്ന വാഹനങ്ങൾ പത്തനാപുരം ഏഴംകുളം...

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച ( ജൂൺ 24) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉത്തരവായി.
- Advertisment -

Most Popular

- Advertisement -