Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആഗസ്റ്റ് ഒമ്പതിന് രാത്രി...

ആഗസ്റ്റ് ഒമ്പതിന് രാത്രി പത്ത് മുതൽ റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേർത്തല- മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള 46-ാം നമ്പർ ലെവൽ ക്രോസിൽ (മാരാരി ടെമ്പിൾ ഗേറ്റ്) അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ആഗസ്റ്റ് ഒമ്പതിന്  രാത്രി പത്ത്  മുതൽ ആഗസ്റ്റ് പത്തിന് പുലർച്ചെ രണ്ട് മണി വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങൾ പൂപ്പള്ളിക്കാവ് ടെമ്പൾ ഗേറ്റ് (നം.45),  പ്രീതികുളങ്ങര ഗേറ്റ് (നം.48) വഴി പോകണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല മേല്‍ശാന്തിയ്ക്ക് ഛായാചിത്രം സമ്മാനിച്ച് ലിനിന്‍

ശബരിമല : ശബരിമല മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിക്ക് അദ്ദേഹത്തിന്റെ ഛായാചിത്രം സമ്മാനിച്ച് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ കെ. ലിനിന്‍. ആദ്യമായാണ് ലിനിന്‍ ശബരിമലയില്‍ ഡ്യൂട്ടിയ്ക്ക് എത്തുന്നത്. മേല്‍ശാന്തിയെ ആദ്യം കണ്ട് സംസാരിച്ചപ്പോള്‍...

കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

കൊല്ലം : മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസിനെയാണ് കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്.പാര്‍ട്ടി നിര്‍ദേശങ്ങള്‍ അവഗണിച്ച് പാര്‍ട്ടിക്ക്...
- Advertisment -

Most Popular

- Advertisement -