Thursday, July 2, 2026
No menu items!

subscribe-youtube-channel

HomeNewsകുവൈത്തിൽ വ്യാജ...

കുവൈത്തിൽ വ്യാജ മദ്യം കഴിച്ച് മലയാളികളക്കം നിരവധി പേർ ഗുരുതരാവസ്ഥയിൽ

കുവൈറ്റ് സിറ്റി : കുവൈറ്റിൽ വ്യാജ മദ്യം കഴിച്ചു മലയാളികളക്കം നിരവധി പേർ ​ഗുരുതരാവസ്ഥയിൽ .10 പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട് .ഇതു സംബന്ധിച്ചു ഔദ്യോഗിക വിവരമില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വ്യാജ മദ്യം കഴിച്ചവർക്കാണ് ദുരന്തമുണ്ടായത്. ഫർവാനിയ ജഹ്റ, അദാൻ തുടങ്ങിയ ആശുപത്രികളിൽ 15 ഓളം പേരെയാണ് പ്രവേശിപ്പിച്ചത്.

ലേബർ ക്യാമ്പിൽനിന്നുള്ളവരാണ് ദുരന്തത്തിനിരയായത്. പലയിടങ്ങളിലായി ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു .വ്യാജമദ്യം കഴിച്ച് ആശുപത്രിയിൽ കഴിയുന്ന പലരുടേയം കാഴ്ച നഷ്ടപ്പെട്ടതായും ചിലരുടെ കിഡ്നിയ്ക്ക് പ്രശ്നമുണ്ടെന്നും അധികൃതർ പറയുന്നു .സമ്പൂർണ മദ്യനിരോധനമുള്ള രാജ്യമാണ് കുവൈത്ത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു

കാസർഗോഡ് :മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു.തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശിവകുമാർ (54), ശരത് (23). സൗരവ് (15) എന്നിവരാണ് മരിച്ചത്. അപകടത്തിൽപെട്ട ആളെയും കൊണ്ട് മം​ഗലാപുരത്തേക്ക്...

കേരള സ്‌കൂൾ കായികമേളയ്ക്ക് 21 ന് തിരിതെളിയും

തിരുവനന്തപുരം : കേരള സ്‌കൂൾ കായികമേളക്ക് ഒക്ടോബർ 21 ന് തിരുവനന്തപുരത്ത് തിരിതെളിയും. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വൈകുന്നേരം 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ കായിക മാമാങ്കം ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ്...
- Advertisment -

Most Popular

- Advertisement -