Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസ്ത്രീകളുടെ തിരോധാനം...

സ്ത്രീകളുടെ തിരോധാനം : സെബാസ്റ്റ്യന്റെ വീട്ടിലെ രക്തക്കറ ജെയ്നമ്മയുടേതെന്ന് സ്ഥിരീകരണം

ആലപ്പുഴ : സ്ത്രീകളുടെ ദുരൂഹമായ തിരോധാന കേസില്‍ അറസ്റ്റിലായ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ രക്തക്കറ ഏറ്റുമാനൂർ സ്വദേശി ജെയ്‌നമ്മയുടേതാണ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണമുണ്ടായത്. അതേസമയം ,വീട്ടുവളപ്പിൽനിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎൻഎ ഫലം ലഭ്യമായിട്ടില്ല

സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ പുറകുവശത്തെ മുറിയിലാണ് രക്തക്കറ കണ്ടെത്തിയത് .സെബാസ്റ്റ്യൻ പണമിടപാട് സ്ഥാപനങ്ങളിൽ പണയംവച്ച സ്വർണാഭരണങ്ങൾ ജെയ്നമ്മയുടേത് തന്നെയെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ബിന്ദു പദ്മനാഭന്‍, ജെയ്‌നമ്മ, ഐഷ എന്നീ മൂന്ന് സ്ത്രീകളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ കേസിലാണ് സെബാസ്റ്റ്യന്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ളത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിയോട് മോശമായി പെരുമാറിയ കണ്ടക്ടർ കസ്റ്റഡിയിൽ

പാലക്കാട് : കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിയോട് മോശമായി പെരുമാറിയ കണ്ടക്ടർ പോലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രി കോയമ്പത്തൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സിലാണ് സംഭവം. ഈസ്റ്റ് ഒറ്റപ്പാലത്ത് വച്ച് പെൺകുട്ടിയുടെ അടുത്തിരുന്ന...

Kerala Lotteries Results 30-11-2024 Karunya KR-682

1st Prize Rs.80,00,000/- KC 429654 (KOZHIKKOODE) Consolation Prize Rs.8,000/- KA 429654 KB 429654 KD 429654 KE 429654 KF 429654 KG 429654 KH 429654 KJ 429654 KK 429654...
- Advertisment -

Most Popular

- Advertisement -