Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsതായ്‌വാനിൽ 24...

തായ്‌വാനിൽ 24 മണിക്കൂറിനുള്ളിൽ എൺപതിലധികം ഭൂകമ്പങ്ങൾ

തായ്പേയ് :തായ്‌വാനിൽ 24 മണിക്കൂറിനുള്ളിൽ എൺപതിലധികം ഭൂകമ്പങ്ങൾ ഉണ്ടായി.തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവാഴ്ച പുലർച്ചെ വരെ തായ്‌വാന്റെ കിഴക്കൻ തീരത്താണ് 80ലധികം ഭൂകമ്പങ്ങൾ ഉണ്ടായത്.ഇതിൽ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പവും ഉൾപ്പെടുന്നു.സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ല.

ഏപ്രിൽ ആദ്യം തായ്‌വാനിൽ ഉണ്ടായ ഭൂകമ്പത്തിൽ 14 പേരാണ് കൊല്ലപ്പെട്ടത്. അതിനുശേഷം നൂറുകണക്കിന് തുടർചലനങ്ങളാണ് തായ്‌വാനിലുണ്ടായത്. ഈ തുടർ ചലനങ്ങൾ പ്രതീക്ഷിക്കപ്പെട്ടതാണെന്നാണ് തായ്‌വാനിലെ സീസ്മോളജി സെന്റർ ഡയറക്ടർ അറിയിച്ചത്‌ .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 15-05-2025 Karunya Plus KN-572

1st Prize ₹1,00,00,000/- PX 527523 (IRINJALAKKUDA) Consolation Prize ₹5,000/- PN 527523 PO 527523 PP 527523 PR 527523 PS 527523 PT 527523 PU 527523 PV 527523 PW 527523...

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 6 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദശങ്ങളിലുമായി 49 സീറ്റുകളിൽ 144 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇതോടൊപ്പം നടക്കുന്നു. യുപി (14), മഹാരാഷ്ട്ര...
- Advertisment -

Most Popular

- Advertisement -