Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsജയിൽ വകുപ്പ്...

ജയിൽ വകുപ്പ് നടത്തുന്ന ഭക്ഷണശാലയിൽ നിന്ന് 4 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടു

തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രൽ ജയിലിന്‍റെ ഭാഗമായുള്ള പൂജപ്പുരയിലെ ഭക്ഷണശാലയിൽ മോഷണം .4 ലക്ഷത്തോളം രൂപയാണ് മോഷ്ടിക്കപ്പെട്ടത് .ഇന്ന് ട്രഷറിയില്‍ അടയ്ക്കാന്‍ വച്ചിരുന്ന പണമാണ് തടവുകാര്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന ഭക്ഷണശാലയില്‍ നിന്നു കാണാതായത് .ഭക്ഷണശാലയിലെ മൂന്ന് ദിവസത്തെ കളക്ഷൻ തുകയാണ് നഷ്ടപ്പെട്ടത്.

ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്നാണ് നിഗമനം .ഭക്ഷണശാലയുടെ താക്കോലെടുത്ത് മുറി തുറന്ന് മേശയ്ക്കുള്ളിൽ നിന്ന് പണം എടുത്തുകൊണ്ടു പോകുകയായിരുന്നു .താക്കോല്‍ എവിടെയാണ് ഇരിക്കുന്നതെന്ന് കൃത്യമായി അറിയുന്നവരാണ് മോഷണത്തിനു പിന്നിലെന്നാണ്‌ അധികൃതരുടെ നിഗമനം. ഇവിടുത്തെ സിസിടിവി ക്യാമറകൾ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തികത്തട്ടിപ്പ് :  ഇ ഡി കണ്ടുകെട്ടിയ 65.07 കോടി രൂപയുടെ സ്വത്ത് തിരികെ നൽകാൻ ഒരുങ്ങുന്നു

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തികത്തട്ടിപ്പ് കേസില്‍ ഇ ഡി കണ്ടുകെട്ടിയ 65.07 കോടി രൂപയുടെ സ്വത്ത് നിക്ഷേപകര്‍ക്ക് തിരിച്ച് നല്‍കുന്നു. 30,000 ലേറെ നിക്ഷേപകരാണ് തട്ടിപ്പിനിരയായത്. സംസ്ഥാന ബഡ്സ് അതോറിറ്റി മുഖേനയാണ് തുക...

മണ്ഡലകാല തീർത്ഥാടനത്തിന് ശബരിമല നട നാളെ (ഞായർ) തുറക്കും

ശബരിമല: മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല ധർമശാസ്താക്ഷേത്രം നാളെ തുറക്കും. തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഞായർ വൈകീട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടിയിറങ്ങി...
- Advertisment -

Most Popular

- Advertisement -