Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNew Delhiറെയില്‍വേ സ്‌റ്റേഷനിലും...

റെയില്‍വേ സ്‌റ്റേഷനിലും ലഗേജുകള്‍ക്ക് നിയന്ത്രണം വരുന്നു

ന്യൂഡൽഹി : റെയില്‍വേ സ്‌റ്റേഷനിലും ലഗേജുകള്‍ക്ക് നിയന്ത്രണം വരുന്നു. തുടക്കത്തില്‍ രാജ്യത്തിലെ പ്രധാന സ്റ്റേഷനുകളിലാണ് ആദ്യ പരീക്ഷണം.
യാത്രക്കാർക്ക് ബുദ്ധിമുട്ട്കൂടാതെ സുഖകരമായി ട്രെയിന്‍ യാത്ര ചെയ്യാന്‍  സൗകര്യമൊരുക്കുക എന്നാണ് റെയില്‍വേ ഇതിലൂടെ  ലക്ഷ്യമിടുന്നത്. 

യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിന് ഒപ്പം അധിക വരുമാനം എന്നിവയും തീരുമാനത്തിലുണ്ട്. എന്‍സിആര്‍ സോണിന് കീഴിലുള്ള റെയില്‍വേ സ്റ്റേഷനുകളായ പ്രയാഗ് രാജ് ജംക്ഷന്‍, പ്രയാഗ്രാജ് ചിയോകി, സുബേദാര്‍ഗഞ്ച്, കാണ്‍പൂര്‍, മിര്‍സാപൂര്‍, തുണ്ട്ല, അലിഗഡ്, ഗോവിന്ദ്പുരി, ഇറ്റാവ, അലിഗഡ് ജംക്ഷന്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി ആരംഭിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് : ഫെബ്രുവരി ആറു വരെ നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കാം

ആലപ്പുഴ: സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള അംഗങ്ങളുടെ ആകസ്മിക ഒഴിവുകൾ നികത്തുന്നതിനുള്ള ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് തിങ്കളാഴ്ച നടക്കും. രാവിലെ 7 മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്.വോട്ടെണ്ണൽ...

ഹരിയാനയിൽ നയാബ് സിംഗ് സെയ്‌നി സർക്കാരിന്റെ സത്യപ്രതിജ്ഞ 17 ന്

ചണ്ഡീഗഢ് : ഹരിയാനയിൽ നയാബ് സിംഗ് സെയ്‌നി സർക്കാരിന്റെ സത്യപ്രതിജ്ഞ 17 ന് നടക്കും .പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും മറ്റ് വിശിഷ്ടാതിഥികളും സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കും. പഞ്ച്കുളയിലെ പരേഡ് ഗ്രൗണ്ടില്‍...
- Advertisment -

Most Popular

- Advertisement -