Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeBengaluruകള്ളപ്പണം വെളുപ്പിക്കൽ...

കള്ളപ്പണം വെളുപ്പിക്കൽ ; കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ കെസി വീരേന്ദ്ര അറസ്റ്റില്‍ : 12 കോടി ഇഡി പിടിച്ചെടുത്തു

ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടകയിലെ കോൺഗ്രസ് എംഎല്‍എ കെസി വീരേന്ദ്രയെ ഇഡി അറസ്റ്റ് ചെയ്തു .സിക്കിമില്‍ വെച്ചായിരുന്നു അറസ്റ്റ്. വിരേന്ദ്രയുടെ വസതികളിലും സ്ഥാപനങ്ങളിലും ഇ.ഡി നടത്തിയ റെയ്ഡിൽ 12 കോടി രൂപ കണ്ടെടുത്തു .ഒരു കോടിയുടെ വിദേശ കറൻസിയും ആറ് കോടിയുടെ സ്വർണവും 10 കിലോ വെള്ളിയും കണ്ടെത്തിയിട്ടുണ്ട്.17 ബാങ്ക് അക്കൗണ്ടുകളും രണ്ട് ലോക്കറുകളും ഇഡി ഫ്രീസ് ചെയ്തിട്ടുണ്ട്. ഗോവ. മുംബൈ, ജോധ്പുർ എന്നിവിടങ്ങളിൽ ഉൾപ്പെടെ 30 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത് .ഓൺലൈൻ ഗെയിമിങ്, വാതുവയ്പ് എന്നിവയുടെ മറവിലാണ് വീരേന്ദ്ര കള്ളപ്പണം വെളുപ്പിച്ചിരുന്നതെന്നാണ് ഇഡി പറയുന്നത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബൈക്ക് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം: ഒരാൾ ഗുരുതരാവസ്ഥയിൽ

എടത്വ : നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് എടത്വ സെന്റ് അലോഷ്യസ് കോളേജ് വിദ്യാർഥി മരിച്ചു. എടത്വ പാലക്കളം പാലത്തിന് സമീപം പുത്തൻ പുരയ്ക്കൽ ജോയി എബ്രഹാമിൻറെയും (ജോയിച്ചൻ) ലൈജുവിൻറെയും മകൻ...

വാട്ട്സാപ്പ് പ്രേമം, ലുലു മാളിൽ വന്നാൽ കാണാമെന്ന് 20കാരി: പറന്നെത്തിയ യുവാവിന്റെ മൊബൈലും സ്‌കൂട്ടറും കവർന്നു

പത്തനംതിട്ട : വാട്‌സ്ആപ് ചാറ്റിലൂടെ പരിചയപ്പെട്ട യുവാവിന്റെ സ്കൂട്ടർ അടിച്ചുമാറ്റി മുങ്ങിയ യുവതി പിടിയിൽ. കൊച്ചി എളമക്കര സ്വദേശി അപർണ (20) ആണ് പിടിയിലായത്. അപർണയുടെ സുഹൃത്ത് എടയ്ക്കാട്ടുവയൽ സ്വദേശി സോജനെയും (25)...
- Advertisment -

Most Popular

- Advertisement -