Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ...

സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ കേര വെളിച്ചെണ്ണയ്ക്ക് ഞായറാഴ്ച പ്രത്യേക വിലക്കുറവ്

ആലപ്പുഴ: സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ നാളെ (ആഗസ്റ്റ് 24) കേര വെളിച്ചെണ്ണ ലിറ്ററിന്  445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്. വെളിച്ചെണ്ണയ്ക്ക് അനിയന്ത്രിതമായി വില ഉയർന്ന സാഹചര്യത്തിൽ,  529 രൂപ വിലയുള്ള ഒരു ലിറ്റർ കേര വെളിച്ചെണ്ണ ,  സപ്ലൈകോ വില്പനശാലകളിലൂടെ 457 രൂപയ്ക്ക് നൽകിയിരുന്നു. അതിലും12 കുറച്ചാണ് ഞായറാഴ്ച പ്രത്യേക ഓഫറിൽ നൽകുന്നത്.

സപ്ലൈകോ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ 349 രൂപയ്ക്കും, സബ്സിഡി ഇതര നിരക്കിൽ 429 രൂപയ്ക്കും ആഗസ്റ്റ് മുതൽ നൽകുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദുരിതബാധിതരിൽ നിന്ന് വായ്പാ തിരിച്ചടവ് പിടിച്ചു : ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം

വയനാട് : വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതര്‍ക്ക് നല്‍കിയഅടിയന്തര ധനസഹായത്തിൽ നിന്ന് വായ്പയുടെ തിരിച്ചടവ് പിടിച്ച ചൂരല്‍മലയിലെ കേരള ഗ്രാമീണ്‍ ബാങ്കിനെതിരെ പ്രതിഷേധം.അടിയന്തര ധനസഹായമായി സംസ്ഥാന സർക്കാർ നൽകിയ 10,000 രൂപയിൽ നിന്നുമാണ് ബാങ്ക്...

കോന്നിയിൽ പഞ്ചായത്ത് മിനിറ്റ്സ് തിരുത്തി ക്വാറിക്ക് ലൈസൻസ് നൽകിയതായി ഗുരുതര ആരോപണം

പത്തനംതിട്ട: ​കോന്നി ഗ്രാമപഞ്ചായത്തിൽ കമ്മിറ്റി മിനിറ്റ്സിൽ കൃത്രിമം കാണിച്ച് ജനവാസമേഖലയിൽ അനധികൃത പാറമടയ്ക്ക് ലൈസൻസ് നൽകിയതായി ഗുരുതര ആരോപണം. പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ലക്ഷങ്ങളുടെ കൈക്കൂലി വാങ്ങി വ്യാജരേഖ ചമച്ചതാണെന്ന് ആരോപിച്ച്...
- Advertisment -

Most Popular

- Advertisement -