Monday, September 7, 2026
No menu items!

subscribe-youtube-channel

HomeNewsKochiനെല്ല് സംഭരണം:...

നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ ഓഗസ്റ്റ് 25 മുതൽ

കൊച്ചി: സപ്ലൈകോ വഴി നടപ്പാക്കുന്ന നെല്ല് സംവരണ പദ്ധതിയുടെ 2025-26 ഒന്നാം വിള സീസണിലെ ഓൺലൈൻ കർഷക രജിസ്ട്രേഷൻ ഓഗസ്റ്റ് 25 മുതൽ ആരംഭിക്കും.

മില്ലുടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു സപ്ലൈകോക്ക് വേണ്ടി  കർഷകരിൽ നിന്നും നെല്ല് സംഭരിച്ച്, സംസ്കരിച്ച് അരിയാക്കാൻ താല്പര്യമുള്ള സംസ്ഥാനത്തെ മില്ലുടമകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  ഈ രംഗത്ത് ചുരുങ്ങിയത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

ആഗസ്റ്റ് 25 മുതൽ നവംബർ 15 വരെ സപ്ലൈകോയുടെ കൊച്ചി കടവന്ത്ര കേന്ദ്രകാര്യാലയത്തിൽ മില്ലുടമകൾക്ക് അപേക്ഷ സമർപ്പിക്കാം.   വിശദവിവരങ്ങൾക്ക് www.supplycopaddy.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആശുപത്രികൾ കേന്ദ്രീകരിച്ച്  പണം കവരുന്ന സ്ത്രീയെ  പോലീസ് പിടികൂടി

കോന്നി :  ആശുപത്രികൾ കേന്ദ്രീകരിച്ച് രോഗികളുടെ പണം കവരുന്ന സ്ഥിരം മോഷ്ടാവായ സ്ത്രീയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള പുതുവേലിൽ ബിന്ദുരാജി(41)നെയാണ്‌ പത്തനംതിട്ടയിലെ വാടകവീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. ഈ മാസം...

കശ്മീരിലെ കുൽ​ഗാമിൽ സൈന്യം അഞ്ച് ഭീകരരെ വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽ​ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം അഞ്ച് ഭീകരരെ വധിച്ചു . രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു .സൈന്യവും...
- Advertisment -

Most Popular

- Advertisement -