Friday, July 3, 2026
No menu items!

subscribe-youtube-channel

HomeNewsഡ്രാ​ഗണും ആനയും...

ഡ്രാ​ഗണും ആനയും ഒന്നിക്കണം ; ഇന്ത്യയും ചൈനയും ശത്രുക്കളല്ല ;ഷി ജിൻപിംങ്

ബെയ്ജിങ് : ഡ്രാഗണും ആനയും ഒന്നിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചയിലാണ് ഷി ജിൻ പിംങിന്റെ പ്രതികരണം.ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ സാംസ്കാരിക ബന്ധമുണ്ട്.ഇരു  രാജ്യങ്ങളും നല്ല അയൽക്കാരായി തുടരേണ്ടത് അനിവാര്യമെന്നും ചൈനീസ് പ്രസിഡൻറ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ-ചൈന അതിർത്തിയിൽ ശാന്തമായ അന്തരീക്ഷമാണെന്നും ബന്ധം നന്നാക്കേണ്ടത് 280 കോടി ജനങ്ങളുടെ ക്ഷേമത്തിന് പ്രധാനമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു .മാനസസരോവർ യാത്ര പുനരാരംഭിക്കുന്നതും ഇരുരാജ്യങ്ങൾക്കുമിടയിലെ വിമാനസർവീസുകൾ ആരംഭിക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്‌തു .ഷാങ്ഹായ് സഹകരണ സംഘടനയുടെ വാർഷിക ഉച്ചകോടിയോടനുബന്ധിച്ചാണ് ഉഭയകക്ഷി ചർച്ചകൾ നടന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 11-02-2026 Dhanalekshmi DL-39

1st Prize Rs.1,00,00,000/- DF 261510 (ERNAKULAM) Consolation Prize Rs.5,000/- DA 261510 DB 261510 DC 261510 DD 261510 DE 261510 DG 261510 DH 261510 DJ 261510 DK 261510...

സിനിമാ എഡിറ്റർ നിഷാദ് യൂസഫ് ഫ്ലാറ്റിൽ മരിച്ച നിലയിൽ

കൊച്ചി : സിനിമാ എഡിറ്റർ നിഷാദ് യൂസഫ്(43) ഫ്ലാറ്റിൽ മരിച്ച നിലയിൽ. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിൽ പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 2022 ൽ...
- Advertisment -

Most Popular

- Advertisement -