Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryകൃഷിഭവന്റെ ഓണസമൃദ്ധി...

കൃഷിഭവന്റെ ഓണസമൃദ്ധി കര്‍ഷകചന്ത

ചങ്ങനാശേരി: വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃദ്ധി കര്‍ഷകചന്ത 2025,രാവിലെ 9 മണിക്ക് വാഴപ്പള്ളി  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഷിന്‍ തലകുളത്തിന്റെ അധ്യക്ഷതയില്‍  വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലിമ്മ ടോമി, വാര്‍ഡ് മെമ്പര്‍ ഷാജഹാന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. കൃഷി ഓഫീസര്‍  ബോണി സിറിയക്ക് സ്വാഗതം ആശംസിച്ചു. കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, പാടശേഖര സമിതി പ്രതിനിധികള്‍, കര്‍ഷകര്‍, കൃഷി അസിസ്റ്റന്റ്മാരായ പാര്‍വതി സി., രതീഷ് എസ്., ശശികല എസ് വി, പെസ്‌റ് സ്‌കൗട്ട് ലിബിമോള്‍ എബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട പീഡനം : ബാലാവകാശ കമ്മിഷൻ പെൺകുട്ടിയെ സന്ദർശിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ 13 വയസുമുതൽ പീഡനം നേരിട്ട കായികതാരമായ പെൺകുട്ടിയെ ബാലാവകാശ കമ്മിഷൻ സന്ദർശിച്ചു. എൻ.സുനന്ദ കോന്നിയിലെ ഷെൽറ്റർ ഹോമിലെത്തിയാണ് കുട്ടിയെ കണ്ടത്. കുട്ടിക്ക് ആവശ്യമായ വൈദ്യ സഹായം ലഭിക്കുന്നുണ്ട്. ആശ്വാസനിധിയിൽ നിന്നും എത്രയും...

സക്ഷമ ദിവ്യംഗ മിത്രം നിധിശേഖരണം ഉദ്ഘാടനം

തിരുവല്ല: സക്ഷമയുടെ  ദിവ്യാംഗക്ഷേമ സേവാനിധി ശേഖരണം "ദിവ്യാം മിത്രം" താലൂക്ക്തല ഉദ്ഘാടനം തിരുവല്ലയിൽ നടന്നു. ദിവ്യാംഗരായവരുടെ വിദ്യാഭ്യാസം, ആരോഗ്യം, സാമാജികം, സ്വയം പര്യാപ്തത എന്നീ മേഖലകളിലെ ശാക്തീകരണം  ലക്ഷ്യമാക്കിയാണ് സേവാനിധി ശേഖരണം. നിധിശേഖരണത്തിൻ്റെ താലൂക്ക്...
- Advertisment -

Most Popular

- Advertisement -